- ഉർദു ടാലന്റ് ടെസ്റ്റ് സബ്ജില്ലാ തല മത്സര എന്‍ട്രി ഫോം ഇവിടെ ക്ലിക്ക് ചെയ്യുക
- പ്രധാനാധ്യാപകർക്കുള്ള കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഉർദു ടാലന്റ് ടെസ്റ്റ് സബ്ജില്ലാ തലം 2016 ജനുവരി 2 ന് നടത്തേണ്ടതാണ്. പരീക്ഷാ കേന്ദ്രം അതാത് സബ്ജില്ലകൾക്ക് സൗകര്യപ്രദമായ ഇടത്ത് തീരുമാനിക്കാവുന്നതാണ്. പങ്കെടുക്കുന്നവർ നിശ്ചിത ഫോർമാറ്റിലുള്ള ഫോറത്തില്‍ പരമാവധി 3 വിദ്യാർഥികളുടെ പേരുകള്‍ പ്രധാനാധ്യാപകന്റെ ഒപ്പ് സഹിതം പരീക്ഷാ ദിവസം ഹാജരാക്കേണ്ടതാണ്.
ജില്ലാ കോ-ഓർഡിനേറ്റർ:ബഷീര്‍ മുണ്ടേരി
ഫോണ്‍: 9447793247
ഇമെയിൽ:basheermnr@gmail.com
No comments:
Post a Comment