Sunday 22 January 2017

TALENT MEET RESULT

Urdu Talent Meet
District Level Kannur

____________________________________

UP Section
QUIZ:
1) MEHRIN MOIDEEN, KADALAYI SOUTH UPS, KANNUR NORTH

2) FATHIMATH RANA, V.V.U.P.S., CHOKLI

3) FATHIMA SHIFA, EACHUR WEST UPS, KANNUR NORTH

LAFZBAZI:
1) FATHIMATHUL RAZANA, GMUPS KATTAMPALLI, PAPPINISSERY

2) SEENA SAFA, THOTTADA WEST UPS, KANNUR SOUTH

3) SAFA MANSOOR, DIS GIRLS HSS KANNUR CITY, KANNUR NORTH


MAGAZINE:
1) MUTTANNUR UPS, MATTANNUR

2) MOUWANCHERI UPS, KANNUR NORTH

3) POOMANGALAM UPS, THALIPPARAMBA NORTH

3) M.U.P.S. MATTOOL, MADAYI

____________________________________

HS SECTION
QUIZ:
1) HAFSATH. P.A., DIS GIRLS HSS KANNUR CITY, KANNUR NORTH

2) NIHAD ABDUL KADAR, SABTM HSS THAYINERI, PAYYANNUR

3) NADIYA. P., IRIKKUR


LAFZBAZI:
1) AZHAR MASHOOQUE, CHM HSS ELAYAVUR, KANNUR NORTH

2) HAFSATH. P.A., DIS GIRLS HSS KANNUR CITY, KANNUR NORTH

3) RISHANA RAHMAN, SEETHI SAHIB HSS, THALIPPARAMBA NORTH


MAGAZINE:
1) CHOVVA HSS, KANNUR NORTH

2) KOODALI HSS, MATTANNUR

3) IRITTY HSS, IRITTY
____________________________________

H.S.S. SECTION
QUIZ:
1) FATHIMATHUL NIHALA. K., DIS GIRLS HSS KANNUR CITY, KANNUR NORTH

2) SHASNA SANAM, GOVT. BRENNEN HSS, THALASSERY SOUTH

3) THANHA FIZA P.K., GOVT. BRENNEN HSS, THALASSERY SOUTH

Monday 9 January 2017

TALENT MEET - DISTRICT LEVEL

ഉർദു ടാലൻറ് മീറ്റ് ജില്ലാതലം 2017 ജനുവരി 14 ശനിയാഴ്ച 

ഉർദു ടാലൻറ് മീറ്റ് ജില്ലാതലം 2017 ജനുവരി 14 ശനിയാഴ്ച കണ്ണൂർ DIS Girl's HSS ൽ വെച്ച് രാവിലെ 11:00 മുതൽ നടക്കുന്നതാണ്. സബ്ജില്ലാ കോഓർഡിനേറ്റർമാർ പങ്കെടുക്കുന്നവരുടെ എൻട്രി അവർക്ക് അയച്ചു കൊടുത്ത ലിങ്കുകളിൽ ചെയ്യേണ്ടതാണ്.


ഇനങ്ങൾ:

1) ടാലന്റ് ക്വിസ് 

വിഭാഗം:U.P., H.S., H.S.S.


2) പദപ്പയറ്റ് 

വിഭാഗം:U.P., H.S.


3) മാഗസിൻ

വിഭാഗം: U.P., H.S., H.S.S


സബ്ജില്ലാ കോഓർഡിനേറ്റർമാർ പങ്കെടുക്കുന്നവരുടെ എൻട്രി താഴെ കൊടുത്ത ലിങ്കുകളിൽ ചെയ്യേണ്ടതാണ്.





Talent Meet - Kannur Revenue District

Time Schedule

11 am : Registration

11:15 am : Talent Quiz - U.P., H.S.& H.S.S.

11:30 am: Magazine Exhibition - U.P., H.S.& H.S.S.

12 noon: Evaluation

12:15 pm:Lafzbaazi - U.P. & H.S.

1 pm: Prize and Certificate Distribution


Monday 12 December 2016

URDU TALENT EXAM 2016-17

ഉർദു ടാലന്റ് സെർച്ച് എക്സാമിനേഷൻ (സബ്ജില്ലാതലം) തിയ്യതി: 17/12/2016 ശനിയാഴ്ച്ച

മത്സര ഇനങ്ങൾ:
1) ടാലന്റ് ടെസ്റ്റ്
സമയം: 10 am to 11 am
വിഭാഗങ്ങൾ: യു.പി., ഹൈസ്കൂൾ
പങ്കെടുക്കാവുന്ന കുട്ടികളുടെ എണ്ണം: 3 വിദ്യാർഥികൾ/വിഭാഗം
എൻട്രി ഫീ:30/വിദ്യാർഥി

2) ലഫ്സ് ബാസി (പദപ്പയറ്റ്)
സമയം: 11:15 am to 11:45 am
വിഭാഗങ്ങൾ: യു.പി., ഹൈസ്കൂൾ
പങ്കെടുക്കാവുന്ന കുട്ടികളുടെ എണ്ണം: 1 വിദ്യാർഥി/വിഭാഗം

3) മാഗസിൻ: ഒരു സ്കൂളിൽ നിന്ന് ഒരു വിഭാഗത്തിൽ ഒന്ന്. 60 പേജിൽ കവിയരുത്. കുട്ടികളുടെ സ്വന്തം സൃഷ്ടിയായിരിക്കണം. പ്രിന്റഡ് മാറ്റർ പരിഗണിക്കുന്നതല്ല.


സമയക്രമം:
  1.  രാവിലെ 9.30 - രജിസ്ട്രേഷൻ
  2. 10 am to 11 am - ടാലന്റ് പരീക്ഷ UP&HS
  3. 11 am to 11:15 am - Tea Break
  4. 11:15 am to 11:45 am - പദപ്പയറ്റ്
  5. 11:45 am to 12:15 - Evaluation of Talent Test
  6. 12:15 pm - Magazine Evaluation
  7. Certificate/Prize Distribution


പരീക്ഷാ കേന്ദ്രങ്ങൾ:
1) ഇരിട്ടി:VUPS Keezhoor
2) മട്ടന്നൂർ: GUPS Mattannur
3) കൂത്തുപറമ്പ്:BEMUPS Koothuparamba
4) ചൊക്ലി:BRC Chokli
5) പാനൂർ:Panoor UPS
6) തലശ്ശേരി നോർത്ത് & സൗത്ത്:BEMP HSS Thalassery
7) ഇരിക്കൂർ: BRC Irikkoor
8) കണ്ണൂർ സൗത്ത് :Anjarakkandy HSS
9) കണ്ണൂർ നോർത്ത്:Varam UPS
10) പാപ്പിനിശ്ശേരി: Ramaguru UPS Puthiyatheru
11) മാടായി:Pilathara UPS
12) തളിപ്പറമ്പ സൗത്ത്:Kambil Mopla HSS
13) തളിപ്പറമ്പ നോർത്ത്:Akkipparamba UPS Thaliparamba
14) പയ്യന്നൂർ:BEM LP School Payyannur


സബ് ജില്ലാ സെക്രട്ടറിമാരുടെ പേരും ഫോൺ നമ്പരും:-

Thalassery Edl.Dist

1) Thalassery North-Subhash,
Phone: 9496116010

2) Thalassery South-Amithabh Rajan,
Phone: 9645686383

3) Chokli-Pramod MCR,
Phone: 9446036690

4) Panoor-Muneer,
Phone: +919495388939

5) Koothuparamba-Sajeevan,
Phone: 9746356561

6) Mattannur-Riyaz,
Phone: 9496359989

7) Iritty-Fairoz,
Phone:8089972392

Kannur Edl. Dist
1) Kannur South:CVK Rashid, Phone:94467 40195

2) Kannur North:Thajuddeen VC, Phone:98 46 421214

3) Irikkoor: Muhammad, Phone:99 47 065916

Thaliparamba Edl. Dist
1) Pappinisseri:Ansar, Phone:85 47 168963

2) Thaliparamba South:Muzammil, Phone:97 47 000926

3) Thaliparamba North: Muhammad, Phone:99 95 947158

4) Madayi:Ashraf Eriam, Phone:99 61 798176

5) Payyannur:Prajeesh, Phone:94 46 278232

Monday 18 January 2016

Kerala Urdu Teachers Association (KUTA)
ALLAMA IQBAL URDU TALENT TEST, 2015-16.
District Level Competition On 16.01.2016 Saturday @ DIS GHSS Kannur City.


RESULT (U.P) :-
 
QUALIFIED 3 STUDENTS FOR STATE LEVEL COMPETITION
1.MUHAMMED ASLAM , Madrassa Thaaleemul awam A.U.P.School, Thalassery, Thalassery North.
2.ASNA MEHAK, Kadalayi South A.U.P.school, Kannur North.
3.MEHARIN MOIDEEN, Kadalayi South A.U.P.school, Kannur North.
RESULT H.S.:-

QUALIFIED STUDENTS FOR STATE LEVEL COMPETITION
1.FATHIMATHUL SAFA, DIS GHSS, Kannur City, Kannur North.
2.ABINA ALI, NAM HSS, Peringathoor, Chokli.
3.NOORBANU SWALEH RAZIUDEEN, GH SS Kannadipparamba, Pappinissery.

RESULT H.S.S.:-

QUALIFIED STUDENTS FOR STATE LEVEL COMPETITION
1.ARSHIDA.K, MM HSS, Thalassery, Thalassery South.
2.FATHIMA AFRA, Govt. Brennen HSS, Thalassery, Thalassery South.
3.SUHANA SUMAN, St.Joseph HSS, Thalassery, Thalassery South.

K.K.M.Basheer Master,
Dist. Co Ordinator
Mob.9447793247

Friday 25 December 2015

ഉർദു ടാലന്റ് ടെസ്റ്റ് സബ്ജില്ലാ തലം ജനുവരി 2


  1. ഉർദു ടാലന്റ് ടെസ്റ്റ് സബ്ജില്ലാ തല മത്സര എന്ട്രി ഫോം ഇവിടെ ക്ലിക്ക് ചെയ്യുക
  2. പ്രധാനാധ്യാപകർക്കുള്ള കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഉർദു ടാലന്റ് ടെസ്റ്റ് സബ്ജില്ലാ തലം 2016 ജനുവരി 2 ന് നടത്തേണ്ടതാണ്. പരീക്ഷാ കേന്ദ്രം അതാത് സബ്ജില്ലകൾക്ക് സൗകര്യപ്രദമായ ഇടത്ത് തീരുമാനിക്കാവുന്നതാണ്. പങ്കെടുക്കുന്നവർ നിശ്ചിത ഫോർമാറ്റിലുള്ള ഫോറത്തില്‍ പരമാവധി 3 വിദ്യാർഥികളുടെ പേരുകള്‍ പ്രധാനാധ്യാപകന്റെ ഒപ്പ് സഹിതം പരീക്ഷാ ദിവസം ഹാജരാക്കേണ്ടതാണ്.

ജില്ലാ കോ-ഓർഡിനേറ്റർ:ബഷീര്‍ മുണ്ടേരി
ഫോണ്‍: 9447793247
ഇമെയിൽ:basheermnr@gmail.com