ACADEMIC

First Terminal Exam - Available URDU Answer Keys
  1. STD X Urdu  : Download
  2. STD IX Urdu : Download
  3. STD VIII Urdu : Download
  4. STD VII Urdu : Download
  5. STD VI Urdu Download
  6. STD V Urdu  : Download


Prepared by
 : FaisalVafa, (Core SRG & Textbook Committee) GHS Chalissery, Palakkad


Nov 9 World Urdu Day

മാർഗനിർദേശങ്ങൾ:-

അല്ലാമ ഇക്ബാലിന്റെ ജന്മദിനമായ നവംബര്‍ 9 ലോക ഉർദു ദിനമായി ആചരിക്കുകയാണ്. നവംബര്‍ 9 അവധി ദിവസമായതിനാൽ നവംബര്‍ 10 തിങ്കളാഴ്ച ഈ ദിനം ആചരിക്കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെങ്കിലും ഒന്നോ മുഴുവനുമോ നടത്താവുന്നതാണ്. 

ഉര്‍ദു അസംബ്ലി:- ഉർദു പ്രാർത്ഥന, ഉർദു പ്രതിജ്ഞ, പത്രവാർത്ത, ഉർദു ദിന സന്ദേശം etc

ക്വിസ് മത്സരം

അക്ഷരങ്ങൾ ഉപയോഗിച്ച് ചിത്രരചന

ഉർദു മീറ്റ്:- വിഭിന്നങ്ങളായ ഉർദു പരിപാടികൾ , ഗാനാലാപന മത്സരം, പോസ്റ്റർ രചന etc

Contact: 9020099490, 9946209914

K.U.T.A. IRITTY-MATTANNUR Sub District

No comments:

Post a Comment